Pages

Tuesday, September 7, 2010

ദശപുഷ്പം

I found an interesting blog page and like to share it with you (May be because I am a Botany graduate.. He He).

ദശപുഷ്പം

നമ്മുടെ നാട്ടിൽ കളയായി വളരുന്ന എന്നാൽ വളരെയധികം ഔഷധമൂല്യമുള്ള പത്തു ചെടികളാണ് ദശപുഷ്പത്തിൽ പെടുന്നത്.


1. പൂവാങ്കുറുന്തൽ / പൂവാം‌കുരുന്നില - Vernonia cinerea





2.മുയൽചെവിയൻ. - Emilia sonchifolia





3.മുക്കുറ്റി. Biophytum sensitivum
mukkutti




4.കയ്യോന്നി/കയ്യുണ്യം. Eclipta alba
kayyonni




5. കറുക Cynodon dactylon
karuka


6. ചെറൂള Aerva lanata
cheroola


7. നിലപ്പന - Curculigo orchioides
nilapana




8. ഉഴിഞ്ഞ - Cardiospermum halicacabum
uzhinja


9. വിഷ്ണുക്രാന്തി / കൃഷ്ണക്രാന്തി. - Evolvulus alsinoides
vishnukranthi




10. തിരുതാളി. - Ipomoea sepiaria


For Detail About Each Plant Go to http://ashaadam.blogspot.com/2008/07/desapushpam.html
You can get more details about each plant if you click on the pics there.

0 comments:

Post a Comment

Popular Posts