Pages

Saturday, September 26, 2009

ഓര്‍മ്മകുറിപ്പ്

ഓര്‍മ്മകുറിപ്പ്


"വാടി വീണ
ഒരിലഞ്ഞി പൂവിലും
ഓര്‍മ്മയായി
വസന്തത്തിന്റെ കയ്യൊപ്പ് 
വരുമെന്നോ
വരില്ലെന്നോ പറയാഞ്ഞ 
ഒരു നഷ്ട്ടസ്പര്‍ശം,
ഇനി വരാതിരിക്കിലും
മണ്ണിന്റെ ഹൃത്തില്‍
വിത്തിന്റെ ആത്മാവില്‍
തപമിരിക്കും 
പുനര്‍ജനീ  കൊതിച്ച 
ൠതുവിന്റെ തുടിപ്പ് 
ഒരു പ്രതീക്ഷ."
_
അര്‍ച്ചന.വി 
____________________________________
" ഞാന്‍ എഴുതിയതല്ലട്ടോ, എന്റെ ഫ്രണ്ട് 'അര്‍ച്ചന' എഴുതിയതാ.. ഞാന്‍ ഇത് പോസ്റ്റ്‌ ചെയ്യാം എന്ന് വാക്ക് കൊടുത്തിരുന്നു പണ്ട്.. "




0 comments:

Post a Comment

Popular Posts