Pages

Friday, September 25, 2009

My 1st Post

Ha Ha...My 1st Blog post... :D
                കുറെ നാളായി ഫ്രണ്ട്സ് ഒക്കെ പറയുന്നു ഒരു ബ്ലോഗ്‌ തുടങ്ങാന്‍. ഞാന്‍ ഇതുവരെ എന്റെ കൈ കൊണ്ട് ഒരു വരി പോലും എഴുതിയിട്ടില്ല. അങ്ങനെ ഇരിക്കെ പെട്ടെന്ന്  ഒരു ദിവസം ഞാന്‍ ഒരു ബ്ലോഗ്‌ തുടങ്ങാന്‍ തിരുമാനിച്ചു.. .എന്തെഴുതണം എന്നെനിക്ക്‌ ഒരു നിശ്ചയവും ഇല്ല. എന്തായാലും ഒരു കൈ നോക്കി കളയാം... മലയാളത്തില്‍ മതി... അല്ലെ ???

0 comments:

Post a Comment

Popular Posts